Archived Articles

മാര്‍ച്ച് 6ന് ഖത്തറില്‍ ബാങ്കുകള്‍ക്ക് അവധി

അമാനുല്ല വടക്കാങ്ങര

ദോഹ. ബാങ്ക് ദിനം പ്രമാണിച്ച് മാര്‍ച്ച് 6 ഞായറാഴ്ച ഖത്തറിലെ ബാങ്കുകള്‍ക്കും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ കീഴിലുള്ള എല്ലാ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!