Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സീറ്റ് ബെല്‍റ്റ് ധരിക്കൂ, സുരക്ഷിതരാകൂ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സീറ്റ് ബെല്‍റ്റ് ധരിക്കൂ, സുരക്ഷിതരാകൂ, ബോധവല്‍ക്കരണ പരിപാടിയുമായി ആഭ്യന്തര മന്ത്രാലയം. സീറ്റ്് ബെല്‍റ്റ് ധരിക്കുന്നത് അപകട സമയത്ത് ഗുരുതരവും മാരകവുമായ പരിക്കുകളുടെ സാധ്യത കുറയ്ക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവരും മുന്‍ സീറ്റിലിരിക്കുന്നവരും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കാമ്പയിനില്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നത്.

Related Articles

Back to top button