Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ റൈഹാനത്ത് ഹംസക്ക് ഖുര്‍ആന്‍ മലയാളം സമ്മാനിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവ് അബ്ദുല്ല യൂസുഫ് അലി ഇംഗ്ളീഷില്‍ രചിച്ച വിശ്വ പ്രസിദ്ധ ഖുര്‍ആന്‍ വിവര്‍ത്തന വിശദീകരണ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമായ ഖുര്‍ആന്‍ മലയാളത്തിന്റെ കോപ്പി അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ റൈഹാനത്ത് ഹംസക്ക് സമ്മാനിച്ചു. മീഡിയ പ്‌ളസ് ഡയറക്ടര്‍ റഷീദ പുളിക്കലാണ് ഖുര്‍ആന്‍ മലയാളം കോപ്പി സമ്മാനിച്ചത്. ഖുര്‍ആന്‍ മലയാളത്തിന്റെ കോപ്പികള്‍ ഖത്തറില്‍ ലഭിക്കുവാന്‍ 55099389 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് .

Related Articles

Back to top button