Breaking News

ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം 5.12 ന്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം 5.12 നായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 520 പള്ളികളിലും ഈദ് ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌കാരം നടക്കുക.

പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന പള്ളികളുടേയും ഈദ്ഗാഗുകളുടേയും ലിസ്റ്റ് https://www.islam.gov.qa/PDF/Eid-Pray1443.pdf  ഈ ലിങ്കില്‍ വായിക്കാം.

നാളെ മഗ്രിബിന് ശവ്വാല്‍ മാസപ്പിറ നിരീക്ഷിക്കുവാനും ദൃശ്യമായാല്‍ വിവരമറിയിക്കുവാനും ഔഖാഫ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!