Breaking News

അബു സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഓണ്‍ലൈനായി ഇന്‍ഷ്യൂറന്‍സെടുക്കാന്‍ സൗകര്യം

അമാനുല്ല വടക്കാങ്ങര

ദോഹ. അബു സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഓണ്‍ലൈനായി ഇന്‍ഷ്യൂറന്‍സെടുക്കാന്‍ സൗകര്യം . ബോര്‍ഡറില്‍ കാത്തുനില്‍ക്കുന്ന സമയം പരമാവധി കുറക്കുവാനാണ് ഈ സൗകര്യം.

ഖത്തര്‍ യൂണിഫൈഡ് ബ്യൂറോ ഇന്‍ഷുറന്‍സ് വെബ്‌സൈറ്റ് വഴിയാണ് ഇന്‍ഷ്യൂറന്‍സ് എടുക്കേണ്ടത്.
http://online.qubinsurance.com/

ബോര്‍ഡറില്‍നിന്നും ഇന്‍ഷുറന്‍സ് പോളിസികള്‍ നേരിട്ട് എടുക്കുന്നവര്‍ക്ക് കൗണ്ടര്‍ വഴിയുള്ള സേവനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!