
Breaking News
ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി . ഹോളി ബ്രോ ഗ്രൂപ്പ് ലിമോസിന്‍ ജീവനക്കാരനായിരുന്ന തളിക്കുളം പരേതനായ കറുപ്പം വീട്ടില്‍ ഹുസൈന്‍ മകന്‍ മുഹമ്മദ് ഇഖ്ബാല്‍ (52 വയസ്സ് ) ആണ് മരിച്ചത്.
ആരിഫയാണ് ഭാര്യ. ആദില്‍, ഇസാന്‍, അലീന മക്കളാണ് . സഹോദരന്‍ സമീറും ഹോളി ബ്രോ ജീവനക്കാരനാണ്.