Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ ലോകകപ്പ് രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് ലഭിച്ചവര്‍ ഇന്ന് 12 മണിക്ക് മുമ്പായി പണമടക്കണം

ദോഹ: കാല്‍പന്തുകളി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് രണ്ടാംവട്ട റാന്‍ഡം സെലക്ഷനില്‍ ടിക്കറ്റ് ലഭിച്ചവര്‍ ഇന്ന് ഉച്ചക്ക് ഖത്തര്‍ സമയം 12 മണിക്ക് മുന്‍പായി പണമടക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മിപ്പിക്കുന്നു.
ഇന്ന് ഉച്ചക്ക് 12 മണിക്ക് മുന്‍പായി പണമിടപാട് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് കളി കാണാനുള്ള അവസരം നഷ്ടപ്പെടും.

Related Articles

Back to top button