
Archived Articles
സാങ്കേതിക തകരാര്‍ മൂലം തടസ്സപ്പെട്ട വുഖൂദ് മൊബൈല്‍ ആപ്പ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും
അമാനുല്ല വടക്കാങ്ങര
ദോഹ: സാങ്കേതിക തകരാര്‍ മൂലം തടസ്സപ്പെട്ട മൊബൈല്‍ ആപ്പ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വുഖൂദ് പ്രഖ്യാപിച്ചു
വാദി അല്‍ ബനാത്ത്, മിസൈമീര്‍ ഫഹസ് സ്റ്റേഷനുകളിലെ വാഹന പരിശോധന ഞായറാഴ്ച മുതല്‍ മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്താല്‍ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നും വുഖൂദ് കൂട്ടിച്ചേര്‍ത്തു.