Uncategorized

സജീഷ് പറ്റിലച്ചന് തൃശൂര്‍ ജില്ലാ സൗഹൃദ വേദി യാത്രയയപ്പ് നല്‍കി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: 15വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തൃശൂര്‍ ജില്ലാ സൗഹൃദ വേദി സെന്‍ട്രല്‍ കമ്മറ്റി അംഗം സജീഷ് പറ്റിലച്ചന് സൗഹൃദ വേദി യാത്രയയപ്പ് നല്‍കി .


തൃശൂര്‍ ആര്‍ട് സെന്ററില്‍ നടന്ന യോഗത്തില്‍ വേദി അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ ,സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍ , വടക്കാഞ്ചേരി സെക്ടര്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!