Archived ArticlesUncategorized

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം പുരോഗമിക്കുന്നു

ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പിന്റെ വിതരണം പുരോഗമിക്കുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പല പ്രമുഖരും കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ കോപ്പികള്‍ സ്വന്തമാക്കി.

 

എന്നിവര്‍ മീഡിയപ്ലസ് മാര്‍ക്കറ്റിംഗ് മാനേജര്‍ റഫീഖില്‍ നിന്നും ഡയറക്ടറി ഏറ്റുവാങ്ങുന്നു.

ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!