Breaking News
ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സെടുക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സെടുക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. പല കാറ്റഗറി ജോലികള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സെടുക്കുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടും ലൈസന്‍സെടുക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതുതായി ഡ്രൈവിംഗ് ലൈസന്‍സെടുക്കുന്നവരില്‍ ഭൂരിഭാഗവും വിദേശികളാണ്
2022 മെയ് മാസം 9963 പേരാണ് പുതുതായി ഡ്രൈവിംഗ് ലൈസന്‍സെടുത്തത്. ഇതില്‍ 9539 വിദേശികളും 424 സ്വദേശികളുമാണ് .