Breaking NewsUncategorized

മുപ്പതാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിന് കൊടിയിറങ്ങി


അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡാനന്തര ലോകത്തെ ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ പ്രതീക്ഷകളും പദ്ധതികളും പങ്കുവെച്ച മുപ്പതാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ കൊടിയിറങ്ങി .
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രാവല്‍ ആന്‍ഡ് ടൂറിസം സ്ഥാപനങ്ങളും എയര്‍ലൈനുകളും സജീവമായ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് ആയിരക്കണക്കിന് ട്രേഡ് വിസിറ്റുകള്‍ക്കും നൂറ് കണക്കിന് ധാരണാപത്രങ്ങള്‍ ഒപ്പിടുന്നതിനും സാക്ഷിയായി.

Related Articles

Back to top button
error: Content is protected !!