
ഖത്തറില്‍ പ്രതിദിന കോവിഡ് ശരാശരി ആയിരം കടന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് ശരാശരി ആയിരം കടന്നു. ജൂലൈ 18 മുതല്‍ 24 വരെയുള്ള ആഴ്ചയില്‍ കോവിഡ് കേസുകളുടെ കമ്മ്യൂണിറ്റി ശരാശരി 872 ഉം യാത്രക്കാരിലെ കോവിഡ് ശരാശരി 142 ഉം ആയിരുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
സമൂഹം കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് ജാഗ്രതയോടെ മുന്നേറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.