Archived Articles
ഖത്തര്‍ സ്റ്റാര്‍സ് ലീഗ് നാളെ തുടങ്ങും, ഉദ്ഘാടന മല്‍സരം മര്‍ഖിയ്യയും അല്‍ സദ്ദും തമ്മില്‍ വൈകുന്നേരം 5.35 ഖലീഫ സ്റ്റേഡിയത്തില്‍
റഷാദ് മുബാറക്
ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗ് നാളെ തുടങ്ങും. നാളെ രണ്ട് മല്‍സരങ്ങള്‍. ഉദ്ഘാടന മല്‍സരം മര്‍ഖിയ്യയും അല്‍ സദ്ദും തമ്മില്‍ വൈകുന്നേരം 5.35 ഖലീഫ സ്റ്റേഡിയത്തില്‍ നടക്കും.
രണ്ടാമത്തെ മല്‍സരം വൈകുന്നേരം 7.45 ന് ഉം സലാലും അല്‍ അഹ് ലിയും തമ്മില്‍ ജാസിം ബിന്‍ ഹമദ് അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ നടക്കും. ടിക്കറ്റുകള്‍ക്ക് qsl.qa എന്ന സൈറ്റ് സന്ദര്‍ശിക്കുക.