Archived Articles
ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്
ദോഹ. ഖത്തറിലെ ഒരു പ്രമുഖ അഡ്‌വര്‍ട്ടൈസിംഗ് കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട് . ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍ എന്നിവയില്‍ ഡിസൈനിംഗും ലേ ഔട്ടും അറിയുന്നവരായിരിക്കണം.
വിസ, താമസം, എയര്‍ടിക്കറ്റ് എന്നിവ നല്‍കും.
താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ ബയോഡാറ്റയും പോര്‍ട്ട്‌ഫോളിയോയും അയക്കുക.