Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരം കസ്റ്റംസ് പിടികൂടി. ഹമദ് തുറമുഖത്തെ കസ്റ്റംസ് വകുപ്പിനെ പ്രതിനിധീകരിക്കുന്ന മാരിടൈം കസ്റ്റംസ് അഡ്മിനിസ്ട്രേഷനാണ് കിച്ചണ്‍ ഉപകരണങ്ങളുടെ കണ്‍സെയിന്‍മെന്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ ഭാരം 696.74 കിലോഗ്രാമാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Related Articles

Back to top button