Breaking NewsUncategorized

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു

ദോഹ. ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ പെരിഞ്ഞനത്ത് താമസിക്കുന്ന പരേതനായ പുല്ലറക്കത്ത് മുഹമ്മദ് ഹാജിയുടേയും ഫാത്തിമാബിയുടേയും മകന്‍ നാസര്‍ ( 51 വയസ്സാണ് ) മരിച്ചത്.


സുഹറയാണ് ഭാര്യ. നസ്‌റീന്‍, നസ്‌ന, നിസാം എന്നിവര്‍ മക്കളാണ് .

Related Articles

Back to top button
error: Content is protected !!