Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെ സ്വാഗതം ചെയ്ത് ഖത്തറിലെ ബിസിനസ് സമൂഹം

ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് സ്വാഗതം ചെയ്ത് ഖത്തറിലെ ബിസിനസ് സമൂഹം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ബിസിനസുകാരനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ കോപ്പികള്‍ സ്വന്തമാക്കിയത്.

ഡോ. എം.പി. ഷാഫി ഹാജി, മാനേജിംഗ് ഡയറക്ടർ, എം.പി. ട്രേഡേഴ്സ്

 

ജോസ് ഫിലിപ്പ് (സി.ഇ.ഒ, സെപ്രോടെക്)

 

അബ്ദുല്‍ വദൂദ് (മാനേജര്‍, അബ്ദുല്‍ വദൂദ് ട്രേഡിംഗ് & കോണ്‍ട്രാക്ടിംഗ്)

 

വെങ്കിട് നാരായണന്‍ (ജനറല്‍ മാനേജര്‍, സ്‌പെയര്‍ & പാര്‍ട്‌സ് നാഷണല്‍ കാര്‍ കമ്പനി )

 

ഹാഷിഫ് ഒളകര (ജനറല്‍ മാനേജര്‍, ഈസ്റ്റേണ്‍ ഗേറ്റ്)

 

മുഹമ്മദ് അസ്‌ലം (മാനേജിംഗ് ഡയറകര്‍, റാഗ് ബിസിനസ്സ് ഗ്രൂപ്പ്)

 

നിഹാദ് അലി (കെ.ബി.എഫ് സെക്രട്ടറി), ഷഹീന്‍ മുഹമ്മദ് ( എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എം.പി ട്രേഡേഴ്‌സ്)

 

അബ്ദുല്‍ ഹമീദ് കെ.സി (മാനേജിംഗ് ഡയറക്ടര്‍, റാസ്‌ടെക് റിയല്‍ എസ്റ്റേറ്റ്)

 

രഹ്‌നിഷ് (മാനേജിംഗ് ഡയറക്ടര്‍, ബി.ജി സോഫ്റ്റ്)

 

മുഹമ്മദ് ഷഫീഖ് (ഫൗണ്ടര്‍ & സി.ഇ.ഒ, ഡ്രീം പ്രോപ്പര്‍ട്ടി )

 

ഷെജി വലിയകത്ത് (മാനേജിംഗ് പാര്‍ട്ണര്‍, ക്രെസ്റ്റണ്‍ എസ്.വി.പി)

 

ഉവൈസ് (മാനേജര്‍, ദ വേ കോര്‍പ്പറേറ്റ് സര്‍വ്വീസസ് )

 

സൈദ് നവിദ് (ഡയറക്ടര്‍, കോഡ്ആങ്കിള്‍)

പ്രവീൺ കുമാർ (ജനറൽ മാനേജർ, സുപ്രീം സപ്ലൈ സർവ്വീസസ്)

എന്നിവർ മീഡിയപ്ലസ് മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് റഫീഖിൽ നിന്നും ഡയറക്ടറി ഏറ്റുവാങ്ങുന്നു.

ഡയരക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button