Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. രണ്ട് പെട്ടികളിലായി കടത്താന്‍ ശമിച്ച 1.95 കിലോഗ്രാം ഹാഷിഷാണ് പിടികൂടിയതെന്ന് ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

Related Articles

Back to top button