Breaking NewsUncategorized

ലിമോസിന്‍ ഡ്രൈവര്‍മാര്‍ക്ക് ഇഫ്താര്‍ സംഘടിപ്പിച്ചു

ദോഹ. ട്രാന്‍സെന്‍ഡ് ടോസ്റ്റ് മാസ്റ്റേഴ്‌സ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ചു ഖത്തറിലെ നൂറോാളം വരുന്ന ലിമോസിന്‍ ഡ്രൈവേഴ്സിന് മാമൂറ സൂഖില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

ഐസിബിഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ,കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, ജനറല്‍ സെക്രട്ടറി തസീന്‍ അമീന്‍, എന്നിവരും ട്രാന്‍സെന്‍ഡ് ടോസ്സ്‌റ് മാസ്റ്റേഴ്‌സില്‍ നിന്നും തായ്‌ലന്‍ .കെ ശിവകുമാര്‍ രാജ് എന്നിവരും അതിഥികള്‍ ആയിരുന്നു.ട്രാന്‍സെന്‍ഡ് പ്രസിഡന്റ് നൈല റിസ്വാന്‍ ,സെക്രട്ടറി ലത കൃഷ്ണ ,മഹ്റൂഫ് ,രാജകുമാരി ശിവകുമാര്‍ ,സഹ്ല ,മുംതാസ് അനീസ് എന്നിവരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!