
Archived Articles
കെ.എം.സി.സി. പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം മുസ് ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കെ.എം.സി.സി അംഗങ്ങള്‍ക്ക് ഖത്തറിലും നാട്ടിലും നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം മുസ് ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ഇന്ന് വൈകുന്നേരം
7 മണിക്ക് അല്‍ അറബി ക്‌ളബ്ബിലാണ് പരിപാടി.