Uncategorized

ഖത്തറിലേക്ക് നിരോധിക്കപ്പെട്ട ഗബാപെന്റിന്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി

ദോഹ: ഗബാപെന്റിന്‍ ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്‌ഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. സംശയത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഒരു യാത്രക്കാരന്റെ വിവിധ മരുന്നുകള്‍ അടങ്ങിയ പൊതി പരിശോധിച്ചപ്പോഴാണ് കണ്ടെയ്നറിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച 177 ഗുളികകള്‍ പിടിച്ചെടുത്തു.

Related Articles

Back to top button
error: Content is protected !!