Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദോഹ കോര്‍ണിഷിലെത്താന്‍ അഞ്ച് മെട്രോ സ്റ്റേഷനുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നുമുതല്‍ ദോഹ കോര്‍ണിഷില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ദോഹ കോര്‍ണിഷിലെത്താന്‍ കോര്‍ണിഷ് സ്റ്റേഷന്‍ (റെഡ് ലൈന്‍ ), ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്റര്‍ (റെഡ് ലൈന്‍ ), വെസ്റ്റ് ബേ ഖത്തര്‍ എനര്‍ജി (റെഡ് ലൈന്‍ ), അല്‍ ബിദ ( റെഡ് ആന്റ് ഗ്രീന്‍ ലൈന്‍ ) സൂഖ് വാഖിഫ് ( ഗോള്‍ഡ് ലൈന്‍ ) എന്നീ അഞ്ച് മെട്രോ സ്‌റ്റേഷനുകള്‍ പ്രയോജനപ്പെടുത്താമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

കോര്‍ണിഷ് സ്റ്റേഷന്‍ (റെഡ് ലൈന്‍ ), നവംബര്‍ 11 മുതല്‍ എക്‌സിറ്റ് സ്റ്റേഷന്‍ മാത്രമാകും.

Related Articles

Back to top button