
ചാവക്കാട് പ്രവാസി അസോസിയേഷന്‍ ഫാന്‍ ഫെസ്റ്റിവല്‍ കിക്കോഫ് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചാവക്കാട് പ്രവാസി അസോസിയേഷന്‍ നവംബര്‍ 14 ന് ചാവക്കാട് സംഘടിപ്പിക്കുന്ന ഫാന്‍ ഫെസ്റ്റിവല്‍ കിക്കോഫ്
ആസ്പയര്‍ പാര്‍ക്കില്‍ നടന്നു.
ഫുട്‌ബോള്‍ ആവേശമുയര്‍ത്തിയും പോറ്റമ്മ നാടിനോടുള്ള സ്‌നേഹാദരവുകള്‍ പ്രകടിപ്പിച്ചും കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് ആസ്പയര്‍ പാര്‍ക്കിലെത്തിയത്.