
ബുഥൈന അല്‍ മുഫ്തയുടെ എലമെന്റ്‌സ് എന്ന എക്‌സിബിഷന്‍ ശൈഖ മയാസ ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രമുഖ ഖത്തരീ ആര്‍ട്ടിസ്റ്റ് ബുഥൈന അല്‍ മുഫ്തയുടെ എലമെന്റ്‌സ് എന്ന എക്‌സിബിഷന്‍ ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേര്‍സണ്‍ ശൈഖ മയാസ ബിന്‍ത് ഹമദ് അല്‍ ഥാനി ഉദ്ഘാടനം ചെയ്തു . മുശൈരിബ് ഡൗണ്‍ ടൗണിലെ എം. 7 ലാണ് പ്രദര്‍ശനമുള്ളത്.