Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ ടെക്കിന് സെയില്‍സ് എഞ്ചിനീയറെ അടിയന്തിരമായി ആവശ്യമുണ്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ ഖത്തര്‍ ടെക്കിന് സെയില്‍സ് എഞ്ചിനീയറെ അടിയന്തിരമായി ആവശ്യമുണ്ട് . ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും 4 വര്‍ഷത്തില്‍ കുറയാത്ത പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Related Articles

Back to top button