Breaking News
അര്‍ജന്റീന – സൗദി പോരാട്ടം ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ :ഫിഫ 2022 ലോകകപ്പ് ഖത്തറിലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. ലോകകപ്പിനായി ഖത്തറൊരുക്കിയ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന സൗദി പോരാട്ടം.
ഖത്തര്‍ സമയം ഉച്ചക്ക് 1 മണിക്ക് നടക്കുന്ന മല്‍സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വളരെ നേരത്തെ തന്നെ വിറ്റുപോയിരുന്നു. 80000 പേര്‍ക്കാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ കളികാണാനാവുക.