Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സൗദി പ്രതിരോധ താരം ഷഹ്റാനിക്ക് ശസ്ത്രക്രിയ വേണ്ടിവന്നേക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഓപ്പണറില്‍ അര്‍ജന്റീനയ്ക്കെതിരെ 2-1 ന് തന്റെ ടീമിന്റെ ചരിത്ര വിജയത്തിന്റെ അവസാന നിമിഷങ്ങളില്‍ തലയ്ക്ക് പരിക്കേറ്റ സൗദി അറേബ്യ ഡിഫന്‍ഡര്‍ യാസര്‍ അല്‍ ഷഹ്റാനിക്ക് ആന്തരിക രക്തസ്രാവം കാരണം ദ്രുത ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട്.താടിയെല്ലിനും മുഖത്തെ എല്ലുകള്‍ക്കും പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button