Breaking News

താമസക്കാര്‍ക്ക് ഖത്തറിന്റെ കലാ സാംസ്‌കാരിക സേവനങ്ങള്‍ സൗജന്യമായി അനുഭവിക്കാന്‍ സൗകര്യമൊരുക്കി ഖത്തര്‍ മ്യൂസിയങ്ങള്‍


അമാനുല്ല വടക്കാങ്ങര
ദോഹ: താമസക്കാര്‍ക്ക് ഖത്തറിന്റെ കലാ സാംസ്‌കാരിക സേവനങ്ങള്‍ സൗജന്യമായി അനുഭവിക്കാന്‍ സൗകര്യമൊരുക്കി ഖത്തര്‍ മ്യൂസിയങ്ങള്‍ . ഖത്തര്‍ ഐഡി ഉടമകള്‍ക്ക് നവംബര്‍ 27 മുതല്‍ എല്ലാ മ്യൂസിയങ്ങളിലേക്കും പ്രവേശനം സൗജന്യമായി ലഭിക്കുമെന്ന് ഖത്തര്‍ മ്യൂസിയം പ്രഖ്യാപിച്ചു. കൂടാതെ വിവിധ മ്യൂസിയങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രദര്‍ശനങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച കലാ-സാംസ്‌കാരിക ഓഫറുകള്‍ അനുഭവിക്കാന്‍ സമൂഹത്തിലെ അംഗങ്ങളെ ക്ഷണിക്കുന്നതായും ഖത്തര്‍ മ്യൂസിയംസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!