Breaking News
ജര്‍മനിയെ സമനിലയില്‍ തളച്ച് സ്പെയിന്
അമാനുല്ല വടക്കാങ്ങര
ദോഹ. ജര്‍മനിയെ സമനിലയില്‍ തളച്ച് സ്പെയിന് . കളിയുടെ അറുപത്തിരണ്ടാം മിനിറ്റില്‍ അല്‍വാര മൊറോട്ടോയാണ് സ്പെയിനിന് വേണ്ടി ഗോള്‍ നെടിയത്. എണ്‍പത്തിമൂന്നാം മിനിറ്റില്‍ ജര്‍മനിയുടെ ഫുള്ഖര്ഗ് ഗോള്‍ തിരിച്ചടിച്ചു. അങ്ങനെ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും വിജയിക്കാനാവാതെ ജര്‍മനി വിയര്‍ത്തു. ആദ്യ മല്‍സരത്തില്‍ ജപ്പാനോട് തോറ്റ ജര്‍മനിക്ക് ഇന്നലെ സമനിലയില്‍ പിരിയേണ്ടി വന്നു.