Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ടുണീഷ്യയ്ക്കെതിരായ ലോകകപ്പ് ഗോള്‍ അസാധുവാക്കിയതിനെതിരെ ഫ്രാന്‍സ് ഫിഫക്ക് പരാതി നല്‍കുന്നു

അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നലെ നടന്ന ഫിഫ 2022 മല്‍സരത്തിലെ ടുണീഷ്യയ്ക്കെതിരായ ലോകകപ്പ് ഗോള്‍ ആസാധുവാക്കിയതിനെതിരെ ഫ്രാന്‍സ് ഫിഫക്ക് പരാതി നല്‍കുന്നു. കളിയുടെ അവസാന നിമിഷം അന്റോയിന്‍ ഗ്രീസ്മാന്‍ നേടിയ ഗോള്‍ വീഡിയോ അവലോകനത്തെത്തുടര്‍ന്ന് അസാധുവാക്കിയിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് വളരെ നാണക്കേടുണ്ടാക്കിയ തോല്‍വിയായിരുന്നു ഇന്നലത്തേത്. ഈ നാണക്കേടില്‍ നിന്നും മുഖം രക്ഷിക്കാനാണ് പരാതിയെന്നാണ് പറയപ്പെടുന്നത്.

 

 

Related Articles

Back to top button