Breaking News
ഒക്ടോബറില്‍ ഖത്തറിലെത്തിയത് 180000 സന്ദര്‍ശകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഒക്ടോബറില്‍ ഖത്തറിലെത്തിയത് 180000 സന്ദര്‍ശകര്‍. കഴിഞ്ഞ 6 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഖത്തറില്‍ ലോകകപ്പിന് മുന്നോടിയായി ഉണ്ടായ വൈവിധ്യമാര്‍ന്ന പരിപാടികളും വികസന പദ്ധതികളുമാണ് ഇത്രയുമധികം സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിച്ചത്.