Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പതിനേഴ് ദിവസത്തെ തുടര്‍മല്‍സരങ്ങള്‍ക്ക് ശേഷം ഇനി രണ്ട് ദിവസം വിശ്രമം

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ പതിനേഴ് ദിവസത്തെ തുടര്‍മല്‍സരങ്ങള്‍ക്ക് ശേഷം ഇനി രണ്ട് ദിവസം വിശ്രമം. ചൊവ്വാഴ്ച രാത്രി പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അവസാനിച്ചതോടെയാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിശ്രമം ലഭിച്ചത്.
ഫാന്‍ സോണുകളിലും കത്താറ, സൂഖ് വാഖിഫ്, പേള്‍ ഖത്തര്‍, ലുസൈല്‍ ബോളിവാര്‍ഡ് ,മ്യൂസിയങ്ങള്‍
തുടങ്ങി വൈവിധ്യമാര്‍ന്ന ആഘോഷാവസരങ്ങളാണ് ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്.
വെളളി , ശനി ദിവസങ്ങളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുക.

Related Articles

Back to top button