
Uncategorized
ഖത്തര്‍ ലോകകപ്പില്‍ യാതൊരു സുരക്ഷ ഭീഷണിയും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ കുറ്റമറ്റ രീതിയിലാണെന്നും യാതൊരു സുരക്ഷ ഭീഷണിയും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ല സുരക്ഷ സമിതി റിപ്പോര്‍ട്ട് ചെയ്തു.
ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.