Breaking News
മാച്ച് ടിക്കറ്റോ ഹയ്യ കാര്‍ഡോ ഇല്ലാത്ത ഗള്‍ഫ് പൗരന്മാരും താമസക്കാരും വന്നു തുടങ്ങിയതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവനുസരിച്ച് മാച്ച് ടിക്കറ്റോ ഹയ്യ കാര്‍ഡോ ഇല്ലാത്ത ഗള്‍ഫ് പൗരന്മാരും താമസക്കാരും വന്നു തുടങ്ങിയതായി റിപ്പോര്‍ട്ട് .
കരമാര്‍ഗവും വിമാനമാര്‍ഗവും വരവ് തുടങ്ങിയിട്ടുണ്ട്.