
Breaking News
സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മിറ്റിക്ക് മുന്നില്‍ 585,000-ലധികം ചോദ്യങ്ങളും അന്വേഷണങ്ങളുമെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പ് ഖത്തര്‍ 2022-ന്റെ സെക്യൂരിറ്റി കമ്മിറ്റിയുടെ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മിറ്റിക്ക് മുന്നില്‍ 585,000-ലധികം ചോദ്യങ്ങളും അന്വേഷണങ്ങളുമെത്തിയതായും അവക്കെല്ലാം വ്യക്തമായ മറുപടി നല്‍കിയതായും കമ്മറ്റി അറിയിച്ചു.
ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഖത്തര്‍ ലോകകപ്പിനൊരുക്കിയത്.