Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അബൂ സംറ അതിര്‍ത്തി ക്രോസിംഗ് നാളെ മുതല്‍ സാധാരണ പ്രവര്‍ത്തനത്തിലേക്ക് മടങ്ങും

അമാനുല്ല വടക്കാങ്ങര

ദോഹ: അബൂ സംറ അതിര്‍ത്തി ക്രോസിംഗ് നാളെ മുതല്‍ സാധാരണ പ്രവര്‍ത്തനത്തിലേക്ക് മടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫിഫ 2022 ലോകകപ്പ് ഖത്തറുമായി ബന്ധപ്പെട്ട ഇളവുകള്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് സാധാരണ രീതിയിലേക്ക് മാറുന്നത്.

ബോര്‍ഡറിലൂടെയുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ www.online.qubinsurance.com വഴി വാഹന ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം പൊതുജനങ്ങളെ ഉപദേശിക്കുന്നു.

Related Articles

Back to top button