Archived Articles
ഇരട്ട ‘ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍നെ വരവേറ്റ് ജോജു ജോര്‍ജ് ലൗവേഴ്‌സ് ക്ലബ് ടീം ഖത്തര്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ജോജു ജോര്‍ജ് അഭിനയിച്ചു, പ്രസിദ്ധ സംവിധായകന്‍ രോഹിത് സംവിധാനം നിര്‍വഹിച്ചു,അപ്പു പാത്തു പപ്പു പ്രോഡക്ഷനില്‍ ‘മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ഒരുക്കുന്ന ഇരട്ട മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം സിനിമാതരം ഹരിപ്രശാന്ത് വര്‍മയും, ആര്‍ജെ അഷ്ടമിയും ചേര്‍ന്ന് ‘ആര്‍ട്ട് ഇന്‍ മോഷന്‍’ ഡാന്‍സ് സ്റ്റുഡിയോയുടെ ഉത്ഘാടനവേളയില്‍ നിര്‍വഹിച്ചു.