Archived Articles
രണ്ട് മാസം കൊണ്ട് നൂറ് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി ഐഷ ബിന്‍ത് ഹമദ് അല്‍-അത്തിയ ഹോസ്പിറ്റല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: രണ്ട് മാസം കൊണ്ട് നൂറ് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി ഐഷ ബിന്‍ത് ഹമദ് അല്‍-അത്തിയ ഹോസ്പിറ്റല്‍.
ഐഷ ബിന്‍ത് ഹമദ് അല്‍-അത്തിയ ഹോസ്പിറ്റലിലെ ഓപ്പറേറ്റിംഗ് റൂംസ് ഓഫ് ഡേ കെയര്‍ യൂണിറ്റിലെ ഹെല്‍ത്ത് കെയര്‍ ടീം 2023 ജനുവരി 4 ന് അതിന്റെ നൂറാമത് ശസ്ത്രക്രിയ, മാക്സിലോഫേഷ്യല്‍ സര്‍ജറി നടത്തി.
അല്‍ ഖോറിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഐഷ ബിന്‍ത് ഹമദ് അല്‍-അത്തിയ ഹോസ്പിറ്റല്‍
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഏറ്റവും പുതിയ ആശുപത്രിയാണ്.