
അല്‍ റവാബി ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍ , ജനുവരി 15, 16 തിയ്യതികളില്‍ ഇന്റര്‍വ്യൂ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ റീട്ടെയില്‍ വിപണന രംഗത്ത് ശ്രദ്ധേയരായ അല്‍ റവാബി ഗ്രൂപ്പില്‍ നിരവധി ഒഴിവുകളുണ്ട്. ജനുവരി 15, 16 തിയ്യതികളില്‍ ഇന്റര്‍വ്യൂ നടക്കും.
ഖത്തറില്‍ ഐഡിയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ