
Archived Articles
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ, ഇടിയോട് കൂടിയ മഴക്കും സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നേരിയ മഴ പെയ്തു. ഈ കാലാവസ്ഥ തുടര്‍ന്നേക്കുമെന്നും ചില സന്ദര്‍ഭങ്ങളില്‍ , ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.