Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ നിലവില്‍ 389 കോവിഡ് രോഗികള്‍ മാത്രം

അമാനുല്ല വടക്കാങ്ങര

ദോഹ:ഖത്തറില്‍ നിലവില്‍ 389 കോവിഡ് രോഗികള്‍ മാത്രം. ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി കുറയുന്നതായാണ് റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ജനുവരി 9 – 15 ആഴ്ചയിലെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ പ്രതിദിന കോവിഡ് ശരാശരി 105 ആണ് .

Related Articles

Back to top button