
Breaking News
4 ദിവസത്തെ ട്രാന്‍സിറ്റ് വിസയും ഉംറ സൗകര്യവുമൊരുക്കി സൗദി എയര്‍ലൈന്‍സ്
അമാനുല്ല വടക്കാങ്ങര
ദോഹ. സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 4 ദിവസത്തെ ട്രാന്‍സിറ്റ് വിസയും ഉംറ സൗകര്യവുമൊരുക്കി സൗദി എയര്‍ലൈന്‍സ് . യുവര്‍ ടിക്കറ്റ് ഈസ് എ വിസ എന്ന പദ്ധതിയിലൂടെ അന്താരാഷ്ട്ര സര്‍വീസുകളും ടൂറിസവും പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതി വൈകാതെ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.