Breaking NewsUncategorized

100 മില്യണ്‍ യാത്രക്കാരുമായി ദോഹ മെട്രോ ജൈത്ര യാത്ര തുടരുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പൊതുഗതാഗത രംഗത്ത് വിപ്‌ളവകരമായ മാറ്റത്തിന് വഴി തെളിയിച്ച ദോഹ മെട്രോ, 2019 മെയ് 8-ന് പ്രവര്‍ത്തനമാരംഭിച്ച ശേഷം ഇതുവരെ 100 മില്യണ്‍ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ഫിഫ 2022 ലോകകപ്പ് സമയത്ത് ഏറ്റവുമധികമാളുകള്‍ പ്രയോജനപ്പെടുത്തിയ പൊതുഗതാഗത സംവിധാനമായിരുന്നു ദോഹ മെട്രോ.

2019 മെയ് 8-ന് പ്രവര്‍ത്തനമാരംഭിച്ച ദോഹ മെട്രോ ഏകദേശം 76 കിലോമീറ്റര്‍ നീളവും 37 സ്റ്റേഷനുകളുമുള്ള മൂന്ന് ലൈനുകളുമായാണ് സേവനം നടത്തുന്നത്.

Related Articles

Back to top button
error: Content is protected !!