Breaking NewsUncategorized
ഫാത്തിമ അല്‍ നുഐമിക്ക് വേള്‍ഡ് വുമണ്‍ ഹീറോ അവാര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയുടെ കമ്മ്യൂണിക്കേഷന്‍സ് & മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിമ അല്‍ നുഐമിക്ക് വേള്‍ഡ് വുമണ്‍ ഹീറോ അവാര്‍ഡ് . ഫിഫ 2022 ലോകകപ്പ് ഖത്തറിന് നല്‍കിയ മികച്ച സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്.
ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലാണ് പുരസ്‌കാരം ലഭിച്ചത്.