Archived ArticlesUncategorized

ലുലുവില്‍ ഇന്ത്യ ഉത്സവ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദോഹയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ചരക്കുകളുടെ ‘ഇന്ത്യ ഉത്സവ്’ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു. ഉത്സവ് ഇന്ത്യയിലെ വിവിധതരം ഫ്രഷ്, പാക്ക് ചെയ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. മില്ലറ്റ് കോര്‍ണര്‍ ഉല്‍സവത്തിന്റെ പ്രത്യേക ഭാഗമാണ് .

Related Articles

Back to top button
error: Content is protected !!