Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫെബ്രുവരി 1 മുതല്‍ ഓണ്‍ അറൈവല്‍ വിസക്കും മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സ് വേണ്ടി വരും

അമാനുല്ല വടക്കാങ്ങര

ദോഹ. ഫെബ്രുവരി 1 മുതല്‍ ഓണ്‍ അറൈവല്‍ വിസക്കും മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സ് വേണ്ടി വരും. രാജ്യത്തേക്കുള്ള ‘വിവിധ ബോര്‍ഡര്‍ ക്രോസിംഗുകളില്‍ (വിമാനത്താവളം, കര, തുറമുഖങ്ങള്‍) എത്തുമ്പോള്‍ നിങ്ങളുടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഒരു സന്ദര്‍ശക ഇന്‍ഷുറന്‍സ് പോളിസി വാങ്ങണമെന്ന് മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സ് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്   https://www.moph.gov.qa/english/derpartments/policyaffairs/hfid/hirs/insurancecompanies/Pages/default.aspx  സന്ദര്‍ശിക്കാം.

Related Articles

Back to top button