
Archived ArticlesUncategorized
ആദില്‍ അത്തു ദോഹയിലെത്തി
ദോഹ. ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേര്‍ന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ബ്രോട്ട് യു ബൈ അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ആദില്‍ അത്തു ദോഹയിലെത്തി . നാളെ വൈകുന്നേരം 6.30 ന് ഐസിസി അശോക ഹാളിലാണ് ഇശല്‍ നിലാവ് നടക്കുക