Breaking News

4325 യാത്രക്കാരുമായി എംഎസ്‌സി വിര്‍ച്വോസ ദോഹയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. 4325 യാത്രക്കാരുമായി എംഎസ്‌സി വിര്‍ച്വോസ ദോഹ തുറമുഖത്തെത്തിയതായി മവാനി ഖത്തര്‍ അറിയിച്ചു. എംഎസ്‌സി വിര്‍ച്വോസയുടെ 2021- 22 സീസണിലെ പന്ത്രണ്ടാമത് സന്ദര്‍ശനമാണിത്.

പടുകൂറ്റന്‍ ആഡംബര കപ്പലായ എംഎസ്‌സി വിര്‍ച്വോസ ഖത്തറിലെ ക്രൂയിസ് ടൂറിസം രംഗത്തെ സുപ്രധാനമായ നാഴികകല്ലാണ് അടയാളപ്പെടുത്തുന്നത്.

Related Articles

Back to top button
error: Content is protected !!