Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഒമ്പതാമത് പ്രാദേശിക ഈത്തപ്പഴോല്‍സവം ഇന്ന് സമാപിക്കും, വിറ്റഴിഞ്ഞത് 216 ടണ്ണിലധികം ഈത്തപ്പഴങ്ങള്‍


ദോഹ: സൂഖ് വാഖിഫില്‍ നടക്കുന്ന 9-ാമത് പ്രാദേശിക ഈന്തപ്പഴം ഇന്ന് സമാപിക്കും. ജൂലൈ 23 ന് പ്രദര്‍ശനം ആരംഭിച്ചത് മുതല്‍ ഇന്നലെ വരെ 216,891 കിലോഗ്രാം ഈത്തപ്പഴം വിറ്റതായാണ് കണക്കുകള്‍. നൂറിലധികം പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഖലാസ്, ഷിഷി, സുക്കാരി, ഖനിസി, ബര്‍ഹി, നാബ്ത് സെയ്ഫ്, ലുലു, റസീസ്, മറ്റ് ഈത്തപ്പഴ ഇനങ്ങള്‍ എന്നിവ ന്യായമായ വിലയില്‍ ലഭ്യമാകുന്ന പ്രദര്‍ശനം ഇന്ന് വൈകിട്ട് 4 മണി മുതല്‍ രാത്രി 9 മണിവരെയാണുള്ളത്.

Related Articles

Back to top button